SignIn
Kerala Kaumudi Online
Sunday, 06 September 2026 12.45 AM IST

സ്‌പോട്ട് അഡ്മിഷൻ

aa


സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ എം.എ മലയാളം പ്രോഗ്രാമിന് ഓപ്പൺ കാറ്റഗറിയിൽ മൂന്ന് ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ നാളെ രാവിലെ 11ന് എത്തണം.


പരീക്ഷ മാറ്റിവച്ചു
നാളെ ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ പഞ്ചവത്സര എൽഎൽ.ബി (1993 അഡ്മിഷന് മുൻപുള്ളവ / 1993-1997 അഡ്മിഷൻ ആനുവൽ സ്‌കീം) കോഴ്‌സുകളുടെ മൂന്ന്, നാല്, അഞ്ച് വർഷ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ മാറ്റിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA