
ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിനുള്ള കുടിശ്ശിക ഏപ്രിൽ 10നകം നൽകുമെന്ന് ഉറപ്പുനൽകി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കേരളത്തിലെ എം.പിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണിത്. 10 ദിവസത്തിനകം ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ അനുസരിച്ച് 578 കോടി രൂപയും അൺസ്‌കിൽഡ് തൊഴിലാളികൾക്ക് നൽകാനുള്ളത് ഉൾപ്പെടെ കുടിശ്ശികയും നൽകുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |