SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

മാങ്കൂട്ടത്തിലിനെ പുറത്താക്കണം: ഷാനിമോൾ

shanimol

ആലപ്പുഴ: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന്​ പുറത്താക്കണമെന്ന്​ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്​. ഉചിതമായ തീരുമാനം ഉടൻവരും. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഒളിപ്പോര്​ നടത്തുന്നവരുടെ രാഷ്ട്രീയവും മതവും നോക്കാതെ കർശന നടപടി​യെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHANIMOL USMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA