
തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം 27ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ കളമശേരി ചാക്കോളാസ് പവിലിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. കൺവീനർ എം.എം. ഹസൻ അറിയിച്ചതാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |