SignIn
Kerala Kaumudi Online
Saturday, 25 July 2026 2.19 PM IST

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്; പവന് 200 രൂപ വർദ്ധിച്ചു,Gold Rate Today

gold-rate

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നുതന്നെ നിൽക്കുന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. 38,400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിവില. ഒരു ഗ്രാം 22 കാരറ്റ് സ്വ‌ർണത്തിന്റെ വില 4800 രൂപ രേഖപ്പെടുത്തി.

അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഹാൾമാർക്ക് വെള്ളിവില ഒരു ഗ്രാമിന് 100 രൂപയും സാധാരണ വെള്ളിവില 65 രൂപയുമായി തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജൂലായ് 4 - ₹38,400

ജൂലായ് 3 - ₹38,200

ജൂലായ് 2 - ₹38,200
ജൂലായ് 1 - ₹38,080

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂലായ് 4 - ₹4800

ജൂലായ് 3 - ₹4775

ജൂലായ് 2 - ₹4775
ജൂലായ് 1 - ₹4760

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ജൂൺ 6 - ₹ 38,280
ജൂൺ 7 - ₹ 38,080
ജൂൺ 8 - ₹ 38,160
ജൂൺ 9 - ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 17- ₹38,200
ജൂൺ 18- ₹38,120
ജൂൺ 19- ₹38,120
ജൂൺ 20- ₹38,200
ജൂൺ 21- ₹38,120
ജൂൺ 22- ₹37,960
ജൂൺ 23- ₹38,120
ജൂൺ 24- ₹37,960
ജൂൺ 25- ₹38,040
ജൂൺ 26- ₹38,040
ജൂൺ 27- ₹38,120
ജൂൺ 28- ₹37,480
ജൂൺ 29- ₹37,400
ജൂൺ 30- ₹37,320

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ജൂൺ 6 - ₹ 4,785
ജൂൺ 7 - ₹ 4,760
ജൂൺ 8 - ₹ 4,770
ജൂൺ 9 - ₹ 4,795
ജൂൺ 10 - ₹ 4,775
ജൂൺ 11 - ₹ 4,835
ജൂൺ 12 - ₹ 4,835
ജൂൺ 13 - ₹ 4,835
ജൂൺ 14 - ₹ 4,740
ജൂൺ 15 - ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775
ജൂൺ 18- ₹ 4,765
ജൂൺ 19- ₹ 4,765
ജൂൺ 20- ₹ 4,775
ജൂൺ 21- ₹ 4,765
ജൂൺ 22- ₹ 4,745
ജൂൺ 23- ₹ 4,765
ജൂൺ 24- ₹ 4,745
ജൂൺ 25- ₹ 4,755
ജൂൺ 26- ₹ 4,755
ജൂൺ 27- ₹ 4,765
ജൂൺ 28- ₹4,685
ജൂൺ 29- ₹4,675
ജൂൺ 30- ₹4,665

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, GOLDRATE, TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY