SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.05 AM IST

പി.കേശവദേവ് ട്രസ്റ്റിന്റെ 21മത് സാഹിത്യ അവാർഡ് ഡോ.ശശി തരൂരിന്


tharoor

തിരുവനന്തപുരം :പി.കേശവദേവ് ട്രസ്റ്റിന്റെ 21മത് സാഹിത്യ അവാർഡ് ഡോ.ശശി തരൂരിന്. ഡോ.ശശി തരൂരിന്റെ സാഹിത്യ സംഭാവനകളെ വിലയിരുത്തിയാണ് അവാർഡ് നൽകുന്നതെന്ന് കമ്മിറ്റി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. പി.കേശവദേവ് ഡയബ്സ്‌ക്രീൻ കേരള പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ.ബൻഷി സാബുവിന് നൽകും ആരോഗ്യ രംഗത്ത് നൽകിയ വിലപ്പെട്ട സംഭാവനകളെ വിലയിരുത്തിയാണ് അവാർഡ് നൽകുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ജ്യോതി ദേവ് കേശവദേവ് പറഞ്ഞു.


50,000രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശിൽല്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ജൂലൈ 27ന് തിരുവനന്തപുരത്ത് നടക്കുന്ന പി.കേശവദേവ് അനുസ്മരണസമ്മേളനത്തിൽ വിതരണം ചെയ്യും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY