SignIn
Kerala Kaumudi Online
Thursday, 10 September 2026 12.41 AM IST

ജെ.രാജ് മോഹൻ പിള്ളയ്ക്ക് ബിസിനസ് മാൻ ഒഫ് ദ ഇയർ പുരസ്കാരം

aa

വസായ് : മുംബയ് പ്രതീക്ഷ ഫൗണ്ടേഷൻ 26-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ബീറ്റ ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ജെ.രാജ്‌മോഹൻ പിള്ളയ്ക്ക് 'ബിസിനസ് മാൻ ഒഫ് ദി ഇയർ 2026' പുരസ്‌കാരം നൽകി ആദരിച്ചു. വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര എം.എൽ.എമാരായ സ്‌നേഹ ദുബെ, പണ്ഡിറ്റ് രാജൻ നായിക് എന്നിവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചാത്തന്നൂർ എം.എൽ.എയും ബി.ജെ.പി നിയമസഭാ കക്ഷി നേതാവുമായ ബി.ബി. ഗോപകുമാർ, ഹോളി എയ്ഞ്ചൽ സ്‌കൂൾ ചെയർമാൻ ഉമ്മൻ ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA