SignIn
Kerala Kaumudi Online
Friday, 18 September 2026 3.11 AM IST

അഞ്ജന സതീഷിന് പ്രൊഫ. എൻ.ആർ.മാധവമേനോൻ അവാർഡ്

aa

തിരുവനന്തപുരം: 2025 - 26ലെ പ്രൊഫ. എൻ.ആർ.മാധവമേനോൻ എക്സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡിന് അഞ്ജന സതീഷ്‌ അർഹയായി.തൃശ്ശൂർ ഗവ. ലാ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. തിരുവനന്തപുരം,പുളിമൂട്,നീരാഴി ലൈയിനിൽ 'സത്ശ്രീ" യിൽ അഡ്വ.ആർ.സതീഷ് കുമാറിന്റെയും (കോർപറേഷൻ മുൻ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ) ടി.ആർ.ശ്രീകലയുടെയും (സെക്രട്ടേറിയറ്റ് നിയമവകുപ്പ് മുൻ അഡിഷണൽ ലാ സെക്രട്ടറി) മകളാണ്.കവടിയാർ ടെന്നീസ് ക്ലബ്‌ എൻക്ലെവ് സുവർണ രേഖയിൽ കാനറാ ബാങ്ക് മാനേജർ ആർ.രോഹിത്താണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA