
അരൂർ : കോൺഗ്രസ് എഴുപുന്ന ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷവും ക്യാമ്പ് എക്സിക്യൂട്ടിവും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എക്സ്. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജീവൻ , ഡി.സി.സി അംഗങ്ങളായ ദിവാകരൻ കല്ലുങ്കൽ, എൻ.കെ.രാജീവൻ, അഷ്റഫ് പുല്ലുവേലി, വി.അനിൽകുമാർ, എൻ.പി.തമ്പി, പി.വി.ശിവദാസൻ, കെ.വി.സോളമൻ, സി.കെ.രാജേന്ദ്രൻ ,കെ.എസ് സുരേന്ദ്രനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |