SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

മെഡിക്കൽ കോളേജിൽ ഇ.ഇ.ജി ടെക്നീഷ്യൻ ഒഴിവ്

s

ആലപ്പുഴ : ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.ഇ.ജി ടെക്നീഷ്യന്റെ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 1 ന് 40 വയസ്സ് കവിയരുത്. ന്യൂറോ ടെക്‌നോളജിയിൽ രണ്ടു വർഷത്തെ ഡിപ്ലോമ നേടിയവരായിരിക്കണം. മെഡിക്കൽ കോളേജ് ആശുപത്രി/ജനറൽ ആശുപത്രി/ജില്ലാ ആശുപത്രി/ മറ്റ് സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ ഒന്നിൽ ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. https://forms.gle/2hzudsFXT9KLP8ui9എന്ന ലിങ്ക് വഴി ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. പകർപ്പും സർട്ടിഫിക്കറ്റുകളും ഡിസംബർ 5 ന് മുമ്പ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL