SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

മെഡിക്കൽ സിമ്പോസിയം

ambala

അമ്പലപ്പുഴ : അമ്പലപ്പുഴ കുടുംബവേദി മെഡിക്കൽ സിമ്പോസിയവും സെമിനാറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സി.ജി.പി സംസ്ഥാന സെക്രട്ടറി ഡോ. കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബവേദി ചെയർമാൻ ആർ. ഹരികുമാർ അദ്ധ്യക്ഷനായി. ആലപ്പുഴ മെഡിക്കൽ കോളേജ് വ്യക്കരോഗ വിഭാഗം മേധാവി ഡോ. എസ് .ഗോമതിയും കാൻസർ രോഗ വിദഗ്ദ്ധ ഡോ. ആർ. ചിത്രയും ക്ലാസ്സുകൾ നയിച്ചു. കുടുംബവേദി ജനറൽ കൺവീനർ ആർ. ദിനേശ് കുമാർ, കൺവീനർ എസ്. രാജൻ , കൊട്ടാരം ഉണ്ണികൃഷ്ണൻ , പി.ആർ.സി പണിക്കർ, സുഭദ്ര കെ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ കമ്മറ്റി കൺവീനർ കെ.സി. നായർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL