SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

മുരിക്കൻ അനുസ്മരണം

ആലപ്പുഴ:കുട്ടനാട് ഇന്റെഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റിയും കുട്ടനാടൻ സാംസ്‌കാരിക വേദിയും ചേർന്ന് ജോസഫ് മുരിക്കന്റ 50ാം ചരമവാർഷിക ദിനവും ഫാ.തോമസ് മൂറിന്റെ ഓർമ്മ ദിനാചരണ സമ്മേളനവും കൈതവന ദർശനപുരത്ത് നടത്തി .അനുസ്മരണ സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു . കുട്ടനാട് ഇന്റഗ്രൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി( കിഡ്സ് ) പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു . ജോബ് മൈക്കിൾ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി . പി.എം.കുര്യൻ ബേബി പാറക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL