ഹരിപ്പാട് : എ.കെ.എസ്.ടി.യു ഹരിപ്പാട് ഉപജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ. സി.സ്നേഹശ്രീ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഖിൽ അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ജില്ലാ പ്രസിഡന്റ് കെ.രാജേഷ് കുമാറിന് യാത്രയയപ്പ് നൽകി. ഭാരവാഹികളായി അഖിൽ അരവിന്ദ് (പ്രസിഡന്റ് ) രഞ്ജിത്ത്.ആർ, അഭില.എസ്.നായർ ( വൈസ് പ്രസിഡന്റുമാർ ) രാധിക.ജി (സെക്രട്ടറി), ജോസഫ് എം.കെ, ശ്രീകല.എസ് (ജോ. സെക്രട്ടറിമാർ) ആര്യ ഗോപിനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |