
കായംകുളം: ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി.പി.ഐ കായംകുളം ടൗൺ നോർത്ത് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി.
സി.പി.ഐ കായംകുളം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.എ റഹിം യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഉണ്ണി ജെ.വാര്യത്ത് അദ്ധ്യക്ഷത വഹിച്ചു. മിനി സലിം, നാദിർഷ ചെട്ടിയത്ത്, അൻഷാദ്, നസീർ, വാഹിദ്,എസ്.ലത്തീഫ്, എച്ച് സുനി.നിസാം പറമ്പി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |