SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

എം.ടി വാസുദേവൻനായർ അനുസ്മരണം

ഹരിപ്പാട് : മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയിൽ നടന്ന എം.ടി വാസുദേവൻനായർ അനുസ്മരണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.സലിം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അധ്യക്ഷനായി. പി.സി.അനിൽകുമാർ, ഗ്രന്ഥശാല സെക്രട്ടറി എസ്.മഹാദേവൻപിള്ള, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, പി.അരവിന്ദാക്ഷൻ, റിച്ചാർഡ് അലോഷ്യസ്, വി.പ്രസന്നകുമാർ, എസ്.വിജയൻപിള്ള, ലൈബ്രേറിയൻ സ്നേഹ.എസ്.പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL