SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

കാൻസർ പ്രതിരോധ കാമ്പെയിൻ ഉദ്ഘാടനം

vhnbfhfj

മുഹമ്മ: കാൻസർ പ്രതിരോധ ജനകീയ കാമ്പെയിനിന്റെ മുഹമ്മ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മുഹമ്മ സാമുഹ്യ ആരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ.നസീമ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.വിഷ്ണു സംസാരിച്ചു. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സി. ജയന്തി കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് സൂപ്പർ വൈസർ ജീമോൻ സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർ വൈസർ ബിന്ദു നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL