SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

സമര പ്രചാരണ വാഹന ജാഥ

photo

ചേർത്തല:കയർമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു 8ന് വൈകിട്ട് 4ന് പൊന്നാംവെളി ടൗണിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനംചെയ്യുന്ന സമര പ്രചാരണ വാഹന ജാഥയുടെ പ്രചരണാർത്ഥം വയലാർ വെസ്റ്റ് മണ്ഡലത്തിലെ കയർ പിരിതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും യോഗം ചേർന്നു. ജാഥാ ക്യാപ്റ്റൻ കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജോണി തച്ചാറ,ടി.എസ്. ബാഹുലേയൻ,ജെയിംസ് തുരുത്തേൽ,കെ.ജി.അജിത്ത്,കെ.ആർ.രാജീവ്,ധനേഷ് കൊല്ലപ്പള്ളി,വി.എൻ.ബാലചന്ദ്രൻ,രമണി,രമാ സാബു,മീന സജീവ്,ശോഭന വിജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL