SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

കാടിന് തീപിടിച്ചു

photo

ചേർത്തല: ചേർത്തല എസ്.എൻ. മെമ്മോറിയൽ ഗവ.ബോയ്സ് സ്‌കൂളിന് കിഴക്ക് ഡി.പി. കവലയ്ക്ക് തെക്ക്
പോമ്പോയി​ പറമ്പ് എന്നറിയപ്പെടുന്ന കാട് പിടിച്ച പുരയിടത്തിൽ തീപിടിത്തമുണ്ടായി.
തിങ്കളാഴ്ച വൈകുന്നേരത്തോടെനേരിയ തോതിൽ അഗ്നിബാധ ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാത്രി 8 മണി കഴിഞ്ഞതോടെ
തീ ആളിപ്പടർന്നു. തുടർന്ന് നഗരസഭാധികൃതർ അറിയിച്ചതനുസരിച്ച് ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL