SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

ഒന്നരലക്ഷം രൂപ എവിടെ?

ആലപ്പുഴ: കൊല്ലപ്പെട്ട ദിനേശന് അശ്വമ്മയുയി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ദിനേശന്റെയും ഭാര്യ ഉഷയുടെയും പേരിൽ വാങ്ങിയ സ്ഥലത്ത് നിന്ന് താമസം മാറുന്നതിനായി ഉഷയുടെ വീട്ടുകാർ നൽകിയ ഒന്നരലക്ഷം രൂപ എവിടെ എന്ന ചോദ്യമാണ് പൊലീസിനെ ഇത്തരമൊരു സംശയത്തിലേക്ക് നയിക്കുന്നത്. പഞ്ചായത്ത് അംഗം രഞ്ജിത്തിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ മദ്ധ്യസ്ഥതയിലാണ് തുക നൽകിയത്. ദിനേശ് കഴിഞ്ഞ രണ്ട് വർഷമായി വാടയ്ക്ക് താമസിക്കുകയായിരുന്നു. അയൽവാസിയായ അശ്വമ്മയുമായി സാമ്പത്തിക ഇടപാടുള്ളതായി ദിനേശൻ സുഹൃത്തുക്കളോട് പറഞ്ഞതായും അറിയുന്നു.സാമ്പത്തിക ഇടപാട് കൊലക്ക് കാരണമായോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL