
മുഹമ്മ : മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് സ്രാമ്പിക്കൽ ശ്രീദേവി ക്ഷേത്രത്തിന് സമീപം മുട്ടുങ്കൽ അപ്പച്ചന്റെ ഭാര്യ തങ്കമ്മ (67) വൃക്കരോഗത്തെത്തുടർന്ന് നാലുവർഷമായി ചികിത്സയിലാണ്. പുന്നപ്രയിലെ സാഗര സഹകരണ ആശുപത്രിയിലാണ് ഡയാലിസിസും ചികിത്സയും തുടരുന്നത്. ചികിത്സയ്ക്കായി ഇതിനകം
ലക്ഷങ്ങൾ ചെലവായി. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വരെ വേണ്ടിവരുന്നുണ്ട്. കക്കാ തൊഴിലാളിയായ അപ്പച്ചന് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. ഇതോടെ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലായ കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു.
തങ്കമ്മ അപ്പച്ചന്റെ പേരിലുള്ള ബാങ്കിൽ അക്കൗണ്ട് നമ്പർ:
67252570725. IFSC SBI NOO 70299.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |