
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഒന്നാം വാർഡിൽ 5 ദിവസമായി ശുദ്ധജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗവും വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.. വാട്ടർ അതോറിറ്റിയുടെ നിസംഗതയിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ആലപ്പുഴ അസി.റ് എക്സിക്യൂട്ടീവ് എൻജിനീയറുട ഓഫീസിന് മുന്നിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ,വാർഡ് മെമ്പർ ജീൻ മേരി ജേക്കബ് എന്നിവർ ഇന്നലെ രാവിലെ മുതൽ സമരം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |