ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 24,25,26 തീയതികളിൽ നടക്കും. 24ന് വൈകിട്ട് 5ന് സംസ്കൃത കഥാപ്രസംഗം, വൈകിട്ട് 7ന് കളരിപ്പയറ്റ്, 25ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6.45ന് ലക്ഷാർച്ചന, 7ന് ഭജൻസ്, രാത്രി 8ന് നൃത്തസന്ധ്യ, 26ന് ഉച്ചക്ക് 12.30ന് കളാഭിഷേകം, ഒന്നിന് അന്നദാനം, കൈകൊട്ടിക്കളി, വൈകിട്ട് 7ന് ദീപക്കാഴ്ച, രാത്രി 8.30ന് ലക്ഷാർച്ചന സമാപനം, 8.45ന് ഋഷഭവാഹന എഴുന്നള്ളത്ത്, താലം, 9.30ന് നൃത്ത സംഗീത നാടകം, 10ന് ഭസ്മാഭിഷേകം, 11.30ന് പുഷ്പാഭിഷേകം, 12ന് കൈകൊട്ടിക്കളി, 1.30ന് നാമസങ്കീർത്തന ഘോഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |