
മുഹമ്മ: സി.പി.ഐ മുഹമ്മ നോർത്ത് മണ്ഡലം കൺവൻഷന്റെ പ്രതിനിധി സമ്മേളനം
കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു. എൻ.എസ് വികാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.വിശ്വനാഥൻ, കെ.ബി.ഷാജഹാൻ, എസ്.പ്രകാശൻ, സി.എം.ചന്ദ്ര ബോസ്, സി.ജയകുമാരി, എം.ഡി. സുധാകരൻ ,ഡി.സതീശൻ, കെ.കെ.ചന്ദ്രൻ, കെ.വി.മധുപാലൻ,സി.ശശിധരൻ,ബീനകുറുപ്പ് ,എൻ. കെ. മനോഹരൻ, എൻ.കെ.നടരാജൻ, എം.വി.ഉമാകാന്തൻ,എം.കെ.പ്രസന്നൻ, എൻ.ആർ. മോഹിത് എന്നിവർ സംസാരിച്ചു. എൻ.കെ. മണി പതാക ഉയർത്തി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |