SignIn
Kerala Kaumudi Online
Saturday, 24 October 2026 2.49 AM IST

മുതുകുളം മേഖല കൺവെൻഷൻ

ഹരിപ്പാട്: ഡി.വൈ.എഫ്.ഐ മുതുകുളം മേഖല കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.അശ്വിൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ജി.മുരുകേഷ് അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി.എ.അഖിൽ,ബ്ലോക്ക് ട്രഷറർ പി.പ്രവീൺ, മേഖലസെക്രട്ടറി എസ്.ആർ.അമൽ,സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.എസ്.ഷാനി, മുതുകുളം എൽ.സി സെക്രട്ടറി കെ.വാമദേവൻഎന്നിവർ സംസാരിച്ചു. ഭാരവാഹികൾ:സഞ്ജു സുരേന്ദ്രൻ (പ്രസിഡന്റ്), രമ്യസാബു, എസ്.വിനയൻ (വൈസ് പ്രസിഡന്റുമാർ), ലിജോ റിച്ചാർഡ് (സെക്രട്ടറി), എസ്.ആഷിക്ക്,അരുൺ കിച്ചു (ജോയിന്റ് സെക്രട്ടറിമാർ), ബി.ശ്രീജിത്ത് (ട്രഷറർ).ബി.എസ് സി നഴ്സിംഗിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ പി. പ്രമീതയെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL