ആലപ്പുഴ: ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണത്തിന്റെ ഭാഗമായി
ലോക ഗ്ലോക്കോമ വരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത നിർവഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ സജീവ്, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ.ജനാർദ്ദനൻ, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷിൽജ സലിം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഡോ. ഐ.ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |