SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

എ​ല്ലാ ട​വ​റു​ക​ളും 4ജി​യി​ലേ​ക്ക് മാ​റി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള 312 ബി​.എ​സ്.എൻ​.എൽ 2എ/3എ മൊ​ബൈൽ ട​വ​റു​കൾ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച 4ജി സേ​വ​ന​ത്തി​ലേ​ക്കു അ​പ്‌ഗ്രേ​ഡ് ചെ​യ്തു. നി​ല​വി​ലു​ള്ള മു​ഴു​വൻ 3എ ട​വ​റു​ക​ളും 4ജി യി​ലേ​ക്കു അ​പ്‌ഗ്രേ​ഡ് ചെ​യ്ത കേ​ര​ള സർ​ക്കി​ളി​ലെ ആ​ദ്യ ജി​ല്ല​യാ​ണ് ആ​ല​പ്പു​ഴ ബി​സി​ന​സ് ഏ​രി​യ. പു​തു​താ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള 31 അ​ഡീ​ഷ​ണൽ സൈ​റ്റു​കൾ മാർ​ച്ച് 31ന​കം പ്ര​വർ​ത്ത​ന സ​ജ്ജ​മാ​കും.
നാ​ല് 4 എസാ​ച്ച​റേ​ഷൻ മൊ​ബൈൽ ട​വ​റു​ക​ളിൽ തൈ​ക്കാ​ട്ടുശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​ള്ള ഉ​ള​വ​യ്പ്പ് , കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലു​ള്ള ആ​റ്റു​മു​ഖം ​കു​പ്പ​പ്പു​റം എ​ന്നീ 2 മൊ​ബൈൽ ട​വ​റു​ക​ളിൽ നി​ന്നു​ള്ള സേ​വ​നം തു​ട​ങ്ങി. ബാ​ക്കി​യു​ള്ള​വ മാർ​ച്ച് 31ന​കം പ്ര​വർ​ത്ത​ന സ​ജ്ജ​മാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL