SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

കടൽത്തീര യാത്രയും ബോധ​വൽക്ക​ര​ണവും

s

ആലപ്പുഴ : കടൽമ​ണൽ ഖനനത്തിനെതിരെ 21, 22, 23 തീയ​തി​ക​ളിൽ ഫോർട്ടു​ കൊച്ചി മുതൽ പുന്ന​പ്ര​വരെ കടൽത്തീര യാത്രയും ബോധ​വൽക്ക​ര​ണവും നട​ത്താൻ ആല​പ്പുഴ രൂപതാ പാസ്‌റ്ററൽ കൗൺസിൽ യോഗം ​ തീരുമാനിച്ചു. സമാ​പ​ന​ദിനം പുന്നപ്ര വിയാനി കട​പ്പു​റത്ത് പൊതു സമ്മേ​ള​നവും പ്രതി​ജ്ഞയെടുക്കലും നടക്കും.യോഗത്തിൽ ബിഷപ് ജയിംസ്
ആനാ​പ​റ​മ്പിൽ അദ്ധ്യ​ക്ഷ​ത​ വഹിച്ചു.

രൂ​പതാ വികാരി ജന​റൽ ജോയി പുത്തൻവീ​ട്ടിൽ, ഫാ.​സേ​വ്യർ കുടി​യാം​ശ്ശേരി, ഫാ.​ജോൺസൺ പുത്തൻവീ​ട്ടിൽ, സെക്ര​ട്ടറി ​അ​നിൽ
ആന്റ​ണി, ജോയിന്റ് സെക്ര​ട്ടറി ക്രിസ്റ്റീന എന്നി​വർ പ്രസം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL