
മുഹമ്മ: അപകടങ്ങൾ ഒഴിവാക്കുന്നതിനായി മുഹമ്മ തടുത്തു വെളി ജംഗ്ഷനിൽ പൈതൃകം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ
കോൺവെക്സ് മിറർ സ്ഥാപിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു . പൈതൃകം സ്വയം സഹായ സംഘം പ്രസിഡന്റ് സി.പ്രകാശൻ അദ്ധ്യക്ഷനായി. ഖജാൻജി പി. ഗോപിനാഥൻ , ടി. എസ്. ഉദയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. പി. അശോകൻ സ്വാഗതവും എം.ജി.പ്രഭാകരൻ പിള്ള നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |