SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

ഗോഡൗണിലേക്ക് മാർച്ച് നടത്തി

ആലപ്പുഴ: കയറ്റിറക്ക് തൊഴിലാളികൾ ആലപ്പുഴ എഫ്.സി.ഐ ഗോഡൗൺ മാർച്ചും ധർണ്ണയും നടത്തി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ നോക്കുകൂലിയുടെ പേര് പറഞ്ഞ് കേരളത്തെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചുമായിരുന്നു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു)​ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിയത്. സി.ഐ.ടി.യു ദേശീയ കൗൺസിലംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കോശി അലക്‌സ് അദ്ധ്യക്ഷനായി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.ബി.അശോകൻ,ജില്ലാ ട്രഷറർ എസ്.രമേശൻ,വി.ടി.രാജേഷ്, എം.വി.ഹൽത്താഫ്,കെ.വി.ദേവദാസ്,ഉല്ലാസ്,സജിമോൻ,ടി.പി നരേന്ദ്രൻ, മുരളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL