SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

വിവര ശേഖരണം

ആലപ്പുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ (സ്കാറ്റേർഡ് വിഭാഗം) അംഗങ്ങളായിട്ടുള്ള പട്ടികജാതി -പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. 24ന് മുമ്പ് ക്ഷേമബോർഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477-2263447.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL