SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 PM IST

പരിഷത്ത് മേഖല വാർഷികം

മാന്നാർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖലാവാർഷികം നടന്നു. മുട്ടേൽ എം.ഡി.എൽ.പി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ശ്രീചിത്രൻ എം.ജെ ക്ലാസ് നയിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർപേഴ്സണുമായ ടി.വി രത്നകുമാരി അദ്ധ്യക്ഷയായി.സംസ്ഥാന നിർവാഹക സമിതി അംഗം പി.എ തങ്കച്ചൻ,​ ജനറൽ കൺവീനർ സുരേഷ് ചേക്കോട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു പുഴയോരം,രാധാമണി ശശീന്ദ്രൻ, രക്ഷാധികാരി പി.എൻ.ശെൽവരാജൻ, മുരളി കാട്ടൂർ, സജിത്ത് ടി.എസ്,മേഖലാ പ്രസിഡന്റ് ടി.കെസുഭാഷ്, സെക്രട്ടറി പി.കെശിവൻകുട്ടി,​ വൈസ് പ്രസിഡന്റ് രാജി ജോസഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL