
അമ്പലപ്പുഴ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് പുന്നപ്ര തെക്ക് പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിന് മുൻമ്പിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി . പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ജീ രതീഷ് അദ്ധ്യക്ഷത വഹിച്ചു കെ. ആർ..ഗോപാലകൃഷ്ണൻ , കെ. എഫ്. തോബിയാസ് ,ടി.കെ. ബിജു, ജി.ഗോപകുമാർ ,എം.ജി.ആർ. സണ്ണി ,എം. മോഹനൻ ,ജോൺ ബാസ്റ്റ്യൻ ,റാണി ഹരിദാസ് ,ജെ.സി. സോണി ,കൃഷ്ണപ്രിയ, കെ.കെ ലത ,എ.സജീർ , ജലാലുദ്ദീൻ , റ്റി.നന്ദകുമാർ ,ആർ.കെ.ശ്രീകുമാർ, എം.ജലീൽ ,രത്നാകരൻ ,മുസ്തഫ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |