SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

ഭരണഘടനാ ദിനാചരണം

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റും ഇക്കണോമിക് ഫോറം ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സും ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി കോളേജിൽ ദേശീയ ഭരണഘടനാദിനാചരണം നടത്തി. പ്രിൻസിപ്പൽ ഡോ.ആർ.ജി.അഭിലാഷ് കുമാർ അദ്ധ്യക്ഷനായി. ഡോ.ജി. ഉണ്ണികൃഷ്ണൻ , ഇലക്ടറൽ ലിറ്ററസി ക്ലബ്‌ കൺവീനർ ഡോ.ജി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ മാനസ ഗ്രാമമായ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 സമ്പൂർണ ഭരണഘടനാ ബോധവത്കരണ വാർഡായി. ഡോ.ജെ.ഗിരീഷ് കുമാർ ക്ലാസ്സ്‌ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL