SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

കെ.എസ്. എസ്. പി എ ബ്ലോക്ക് സമ്മേളനം

zscfzsdx

അരൂർ: കെ.എസ്. എസ്. പി എ ബ്ലോക്ക് സമ്മേളനം തുറവൂർ വെസ്റ്റ് യു പി സ്ക്കൂളിൽ നടന്നു. കെ .എസ് . എസ് . പി എ സംസ്ഥാന കമ്മിറ്റി കൗൺസിൽ അംഗം സി.വി ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.ആർ വിജയകുമാർ അധ്യക്ഷനായി. വനിതാ സമ്മേളനത്തിൽ, സമൂഹത്തിൽ വനിതകൾ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് വിശദമായ ചർച്ച നടത്തി. ബ്ലോക്ക്‌ വനിതാ യൂണിറ്റ് പ്രസിഡന്റ്‌ പൊന്നമ്മ അദ്ധ്യക്ഷത വഹിച്ചു. സുഷമ, ലിഷീന,രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL