SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

റെൻസ്‌ഫെഡ് ജില്ലാ കൺവൻഷൻ

s

ആലപ്പുഴ: രജിസ്‌ട്രേഡ് എൻജിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ പി.പി.ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ യു.പ്രഭു മുഖ്യപ്രഭാഷണം നടത്തി. എ.കെ മൻചുമോൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സിനി, ജില്ലാ സെക്രട്ടറി എൻ.മധു, എൻ.ടി.മൈക്കിൾ, ഷീന ജോസഫ്,,അനിൽകുമാർ, ആർ.രഞ്ജിത്ത്, സക്കീർ ഹുസൈൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കെട്ടിട നിർമ്മാണ ചട്ടത്തെ കുറിച്ചുള്ള പഠന ക്ലാസ് കൊല്ലം കോർപ്പറേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ സഫീർ എസ്.കരിക്കോട് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL