SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

കോളേജ് ദിനാഘോഷം

s

ആലപ്പുഴ : കാരുണ്യവും കലാഹൃദയവും ഉള്ളവർക്ക് മാത്രമേ ആരോഗ്യ രംഗത്ത് തിളങ്ങുവാൻ കഴിയുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റെ ഡോ. കെ വേണുഗോപാൽ പറഞ്ഞു.പുന്നപ്ര സാഗര കോളേജ് ഓഫ് നഴ്സിംഗ് കോളേജ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ കൂടെ പഠിച്ച കലാഹൃദയമുള്ള കാരുണ്യമുള്ള എല്ലാ ഡോക്ടർമാരും അത്യുന്നതങ്ങളിൽ എത്തിയതായി ഡോ. കെ വേണുഗോപാൽ പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ.റൂബി ജോൺ ഫിനാൻസ് ഓഫീസർ രാമഭദ്രൻ ,യൂണിയൻ ചെയർപേഴ്സൺ അശ്വിനിദാസ്, പ്രൊഫ. രമ്യ രാജൻ, പി.ടി.എ പ്രസിഡന്റ് അഷറഫ് തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL