SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

ലഹരി വിരുദ്ധ പ്രവർത്തക സമ്മേളനം

s

ആലപ്പുഴ: ഘട്ടം ഘട്ടമായി മദ്യനരോധനം ഏർപ്പെടുത്തും എന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്തിരുന്ന എൽ.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ മദ്യ വ്യാപാരശാലകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു . ആലപ്പുഴ ഗാന്ധിയൻ ദർശന വേദി ഹാളിൽ കൂടിയ മദ്യ,ലഹരി വിരുദ്ധ പ്രവർത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹക്കീം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു
എം. ഇ. ഉത്തമക്കുറുപ്പ്, ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, പുന്നപ്ര അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL