SignIn
Kerala Kaumudi Online
Saturday, 24 October 2026 9.36 AM IST

വാർഷിക ആഘോഷം

fewfew

മുഹമ്മ: കഞ്ഞിക്കുഴിപച്ചക്കറി ക്ലസ്റ്ററിന്റെ വാർഷികാഘോഷം നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡന്റ് എം.ഡി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജി.ഉദയപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

കൃഷി ഓഫീസർ റോസ്മി ജോർജ്, പഞ്ചായത്തംഗങ്ങളായ ജി.മുരളി, പി.ടി.ശശിധരൻ,എം.ഡി. മുരളി,​ കെ.കൈലാസൻ എന്നിവർ സംസാരിച്ചു.

പങ്കെടുത്ത അംഗങ്ങൾക്ക് നാലിനം പച്ചക്കറി തൈകളും വളങ്ങളും സൗജന്യമായി നൽകി. എം.ഡി.സുധാകരൻ പ്രസിഡന്റ്,​ ജി. ഉദയപ്പൻ സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL