SignIn
Kerala Kaumudi Online
Saturday, 24 October 2026 4.08 PM IST

എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം

ആലപ്പുഴ : ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒഴിവുകളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തും. അഭിമുഖം നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ് ടു, ബിരുദം, ബി.ടെക് (ഇലക്ടോണിക്സ് / ഇലക്ട്രിക്കൽ/ സിവിൽ / കമ്പ്യൂട്ടർ സയൻസ് ) ഡിപ്ലോമ /ഐ റ്റി ഐ (സിവിൽ/ സർവേയർ), നഴ്സിംഗ് (ജി എൻ എം / ബി എസ് സി) യോഗ്യതയുള്ള പ്രവൃത്തിപരിചയം ഉളളതും ഇല്ലാത്തതുമായ 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകും. ഫോൺ : 0477​2230624, 8304057735

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL