SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.35 AM IST

പ്രതിഷേധ പ്രടനവും സമ്മേളനവും

s

ആലപ്പുഴ : യു.എസ് ,​ ഇസ്രയേൽ സാമ്രാജ്യത്വ യുദ്ധത്തിന്നെതിരെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം ആലപ്പുഴയിൽ പ്രതിഷേധ പ്രടനവും സമ്മേളനവും നടന്നു. സംസ്ഥാന കമ്മറ്റിയംഗം ജ്യോതി കൃഷ്ണൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്കട്ടേറിയറ്റംഗം റ്റി.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സീതി ലാൽ, ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മറ്റിയംഗം അഡ്വ.ബി.കെ രാജഗോപാൽ, എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ലാ കമ്മറ്റിയംഗങ്ങളായ എൻ.കെ.ശശികുമാർ, പി.ആർ.സതീശൻ, കെ.ജെ.ഷീല, പി.കെ.ശശി, കെ.പി.മനോഹരൻ തുടങ്ങിയവർ നേതൃത്വം നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL