SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

കോൺക്രീറ്റ് റോഡ് നിർമ്മാണോദ്ഘാടനം

1

കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്തിൽ എസ്.എൻ.ഡി.പി.എച്ച്.എസ്. എസ് മുതൽ കെ.ആർ പാലം വരെ ഹാർബർ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു കോടി എൺപത്തിമൂന്ന് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് റോഡിന്റെ നിർമ്മാണോദ്ഘാടനം തോമസ് കെ.തോമസ് എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആർ.രാഹുൽ, ബ്ലോക്ക് അംഗം എസ്.സുധിമോൻ , കെ. എസ്.അനിൽകുമാർ , പി .രതീശൻ , പി .വി.സുനോസ് എന്നിവർ പ്രസംഗിച്ചു . വാർഡ് അംഗം കെ.എ.പ്രമോദ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL