SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കരപ്പാടങ്ങളിലെ വിളവെടുപ്പ്

sa

മുഹമ്മ : കനത്തചൂടിലും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങൾ വിളവെടുപ്പാരവത്തിൽ. സംസ്ഥാന കർഷക അവാർഡു ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ കൃഷിയിറക്കിയ വെണ്ടയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ബി.സലിം, അഡ്വ.എം. സന്തോഷ് കുമാർ , ലജിതാ തിലകൻ, സജിതാ ബൈജു , ജി. ഉദയപ്പൻ, ശുഭകേശൻ എന്നിവർ പങ്കെടുത്തു. കളത്തി വീട്ടിൽ പാടശേഖരത്തോടു ചേർന്നുള്ള റോഡുവക്കിലാണ് വിളവെടുത്ത പച്ചക്കറിയുടെ വിപണനം ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL