SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

യുവാവ് അറസ്റ്റിൽ

vishnu-

കുത്തിയതോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ പിടിയിൽ. പാണാവള്ളി കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. 2023 മുതൽ 2026 വരെ തുടർച്ചയായി യുവതിയെ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. അതിജീവിതയോട് സ്നേഹം നടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റിസോട്ടിൽ വച്ച് ജ്യൂസ് നൽകി മയക്കിയാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പരാതിക്കാരിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL