SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

പുസ്തക പ്രകാശനം

ambala

അമ്പലപ്പുഴ: മുൻ എം.എൽ.എ പി.കെ .ചന്ദ്രാനന്ദന്റെ നിയമസഭാ പ്രസംഗങ്ങളുടെ പുസ്തക പ്രകാശനം നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ അഡ്വ. സീന ഭാസ്ക്കറിന് നൽകി പ്രകാശനം നിർവ്വഹിച്ചു. സാംസ്കാരിക പ്രവർത്തക എ.ജി. ഒലീന പുസ്തക അവലോകനം നടത്തി. പി.കെ.സി ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഉഷാ വിനോദ് അധ്യക്ഷയായി. സെക്രട്ടറി വി.സി.ബിന്ദു സ്വാഗതം പറഞ്ഞു.സാഹിത്യകാരൻ മാലൂർ ശ്രീധരൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രെഫ.എൻ. ഗോപിനാഥപിള്ള, എ.അഷ്റഫ്, അശോകൻ കട്ടക്കുഴി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL