
ചേർത്തല: ചേർത്തലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ കെ.പി.സി.സി വിചാർ വിഭാഗ് സ്ഥാനാർഥിയുടെ ചിത്രം സഹിതമുള്ള കാർഡ് പുറത്തിറക്കി.കാർഡിന്റെ പ്രകാശനം മഹിളാ കോൺഗ്രസ് ചേർത്തല ബ്ലോക്ക് അദ്ധ്യക്ഷ ജയാമണിക്ക് നൽകി ജില്ലാ ജനറൽ സെക്രട്ടറി ഡോ.തോമസ് വി.പുളിക്കൻ നിർവഹിച്ചു. സി.എൻ.ഔസേഫ്,എം.എൻ.ബിമൽ,ടി.പുരുഷോത്തമൻ,സനന്ദൻ കായിപ്പുറം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
