SignIn
Kerala Kaumudi Online
Tuesday, 28 July 2026 6.48 AM IST

കുതിരപ്പുരയുടെ കല്ലിടീൽ

kutira

മാവേലിക്കര : ചെട്ടികുളങ്ങര ദേവാക്ഷേത്രത്തിലെ രണ്ടാം കരയായ ഈരേഴ വടക്ക് 41ാം നമ്പർ ഹൈന്ദവ കരയോഗത്തിന്റെ കെട്ടുകാഴ്ച ഉരുപ്പടികൾ സൂക്ഷിക്കുവാനായി ആധുനിക രീതിയിൽ പണികഴിപ്പിക്കുന്ന പുതിയ കുതിരപ്പുരയുടെ കല്ലിടീൽ നടന്നു. കരയോഗം പ്രസിഡന്റ് എ.രാജേഷ് കുമാർ കല്ലിടീൽ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് വിജയൻ കൊയ്പ്പള്ളിൽ, ട്രഷറർ സജി.എൻ, ജോയിന്റ് സെക്രട്ടറി എസ്.ഉണ്ണികൃഷ്ണ പിള്ള, കൺവെൻഷൻ എക്സിക്യൂട്ടീവ് വി.അനിൽകുമാർ, കൺവൻഷൻ മെമ്പർ ശ്രീകുമാർ, കരയോഗം എക്സിക്യൂട്ടീവ് അംഗങ്ങൾ, കരക്കാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL