SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

കെ മാറ്റ് 2026 സൗജന്യ പരീക്ഷ പരിശീലനം

ആലപ്പുഴ: 2026​- 28 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെ മാറ്റ് രണ്ടാം ഘട്ടത്തിന്റെ സൗജന്യ ഓൺലൈൻ പരീക്ഷ പരിശീലനം സഹകരണ വകുപ്പിന് കീഴിലുള്ള ഗവ.എം.ബി.എ കോളേജായ ഐ.എം.ടി പുന്നപ്രയിൽ മേയ് ഇരുപതാം തീയതി മുതൽ ആരംഭിക്കും. താത്പര്യമുള്ള അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദം നേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും ര ജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : 0477​2267602, 9188067601, 9946488075, 9747272045

.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL