SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

സാന്ത്വന പരിചരണ ക്ലിനിക് 

med

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കുട്ടികളുടെ സാന്ത്വന പരിചരണ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.തോമസ് കോശി നിർവഹിച്ചു. ശിശുരോഗ വിഭാഗം മേധാവി ഡോ. പി .ആർ.ശ്രീലത അദ്ധ്യക്ഷയായി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.പി.ജി.ഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനു പീറ്റർ, ഡോ.ഒ. ജോസ് , ഡോ.ഐ. റിയാസ് , ഡോ. ലതിക നായർ, ഡോ. ജിബി സേവ്യർ എന്നിവർ സംസാരിച്ചു. കാരുണ്യം പാലിയേറ്റീവ് കെയർ പ്രവർത്തകരായ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.30 മുതൽ ഒരുമണിവരെ ഓട്ടിസം സെന്ററിൽ സാന്ത്വന പരിചരണ പരിചരണ ക്ലിനിക് പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL