SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

യാത്രയയപ്പും ആദരവും

s

ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി എസിന്റെ നേതൃത്വത്തിൽ, സർവീസിൽ നിന്ന് വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പും ആദരവും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ് താഹ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷാ സാംജിത്ത് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.രേഖ, രശ്മി ശ്രീനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ സൂര്യമംഗലം,ഗീതാ ശ്രീജി,എസ്.വിജയകുമാരി, സിജി വി. ശശി, ശ്രീഹരി കോട്ടിരേത്ത്, മുതുകുളം സി.ഡി.പി.ഒ ഗ്രേസി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കവിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL