SignIn
Kerala Kaumudi Online
Saturday, 11 July 2026 3.05 AM IST

സെമിനാർ സംഘടിപ്പിച്ചു

krc-vayanashala

മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയിൽ അക്ഷര കളരിയുടെ ഭാഗമായി 'നവ മാധ്യമങ്ങളിലെ ഇടപെടലുകൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ.ഹർഷ ഷിയാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷനായി. ആധുനിക കാലത്ത് വിദ്യാർത്ഥികൾ മൊബൈൽ ഉപയോഗിക്കുമ്പോൾ നല്ലവശങ്ങളെ ഉപയോഗപ്പെടുത്തുന്നതിനൊപ്പം ദൂഷ്യവശങ്ങളെപ്പറ്റിയും അവബോധം നൽകി സംസ്ഥാന അദ്ധ്യാപക പരിശീലകൻ ജെ.ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുമാർ, കെ.ആർ രഞ്ജിത്, അശ്വതി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL